Right 1കുടിയന്മാരുടെ മനസമാധാനം കെടുത്താന്‍ ബെവ്കോ! ഇനി പ്രീമിയം കൗണ്ടറില്‍ പണമെടുക്കില്ല; ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം; നെറ്റ്വര്‍ക്ക് പോയാല്‍ ഔട്ട്ലെറ്റുകള്‍ പോര്‍ക്കളമാകുമോ എന്ന് ജീവനക്കാര്‍ക്ക് ആശങ്ക; ബാങ്ക് സ്റ്റേറ്റ്മെന്റില്‍ 'കുടി' തെളിയുമെന്ന് പേടി; മദ്യപാനികളെ വെട്ടിലാക്കി ബെവ്കോയിലെ ഡിജിറ്റല്‍ വിപ്ലവംസ്വന്തം ലേഖകൻ29 Jan 2026 5:27 PM IST